2010, മേയ് 13, വ്യാഴാഴ്‌ച

അക്കാദമി നിലവാരം

2010 അദ്ധ്യയനവര്‍ഷത്തില്‍ അഭിമാനിക്കത്തക്ക റിസല്‍ട്ടാണ് സ്കൂളിനെ സംബന്ധിച്ച് ഈ വര്‍ഷം നേടാനായത്. 95% റിസല്‍ട്ട് നേടാന്‍ ഈ വര്‍ഷം സ്കൂളിന് കഴിഞ്ഞു. അദ്ധ്യാപകരുടേയും വിദ്യാര്‍ത്ഥികളുടേയും കൂട്ടായ പരിശ്രമത്തിലാണ് സ്കൂളിന് ഈ നേട്ടം കൈവരിക്കാനായത്.

1 അഭിപ്രായം: