2010, മേയ് 13, വ്യാഴാഴ്‌ച

സ്കൂളിന്റെ ചരിത്രം

1919 ഏപ്രില്‍ മാസം 20 ന് പുതുപ്പറമ്പ് പ്രദേശത്തെ മൗലാനാ അബ്ദുള്‍ബാരി എന്ന മഹാന്റെ നേതൃത്വത്തിലാണ് ഈ സ്ടൂളിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. എല്‍. പി. സ്കൂള്‍ ആയിട്ടാണ് പ്രവര്‍ത്തനം തുടങ്ങിയത്. 1974 ല്‍ യു. പി. ആയി ഉയര്‍ത്തപ്പെട്ടു. 1980 ല്‍ ഹൈസ്കൂള്‍ ആയും 2004 ല്‍ ഹയര്‍സെക്കന്ററിയായും ഈ സ്ഥാപനം ഉയര്‍ത്തപ്പെട്ടു. ഇന്ന് ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്കൂള്‍ പുതുപ്പറമ്പ് എന്ന ഈ സ്താപനം ജില്ലയിലെതന്നെ മികവുതെളിയിച്ച മികച്ച വിദ്യാലയങ്ങളിലൊന്നായി അറിയപ്പെടുന്നു. ബ്രഹത്തായ ഒരു ചരിത്രം തന്നെ ഈ വിദ്യാലയത്തിന് പറയാനുണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ